രഞ്ജിത്ത് ശ്രീനിവാസന്‍ വധം: കേസ് 12 ലേക്ക് മാറ്റി

മാവേലിക്കര: ബി.ജെ.പി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന 15 പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായി. പ്രതിഭാഗം വാദം കേള്‍ക്കാനായി കേസ് 12 ലേക്കു മാറ്റി.അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ഡിെവെ.എസ്.പി: എന്‍.ആര്‍. ജയരാജ് ഹാജരാക്കിയിട്ടുള്ള കുറ്റപത്രത്തിലെ എല്ലാ …

രഞ്ജിത്ത് ശ്രീനിവാസന്‍ വധം: കേസ് 12 ലേക്ക് മാറ്റി Read More

ആലപ്പുഴ: കൊല്ലപ്പെട്ടവരുടെ വീടുകൾ മന്ത്രി സന്ദര്‍ശിച്ചു രാഷ്ട്രീയ കൊലപാതകങ്ങള്‍; എല്ലാ പ്രതികളെയും പിടികൂടുമെന്ന് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയില്‍ പുരോഗമിക്കുകയാണെന്നും എല്ലാ പ്രതികളെയും പിടികൂടുമെന്നും ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കൊല്ലപ്പെട്ട കെ.എസ്. ഷാന്‍, രഞ്ജിത്ത് ശ്രീനിവാസ് എന്നിവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം …

ആലപ്പുഴ: കൊല്ലപ്പെട്ടവരുടെ വീടുകൾ മന്ത്രി സന്ദര്‍ശിച്ചു രാഷ്ട്രീയ കൊലപാതകങ്ങള്‍; എല്ലാ പ്രതികളെയും പിടികൂടുമെന്ന് മന്ത്രി സജി ചെറിയാന്‍ Read More

രഞ്ജിത്ത് ശ്രീനിവാസിനെ വെട്ടിക്കൊന്ന കേസിൽ നാല് എസ്.ഡി.പി.ഐ പ്രവത്തകർ

ആലപ്പുഴ : ആലപ്പുഴ വെള്ളക്കിണറിൽ ഒ.ബി.സി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ നാല് എസ്.ഡി.പി.ഐ പ്രവത്തകർ പിടിയിലായതായി സൂചന. ഇവർ ഉപയോഗിച്ചെന്ന് സംശയിക്കുന്ന ബൈക്കും പോലീസ് കണ്ടെത്തി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണോ പിടിയിലായതെന്ന് വ്യക്തമല്ല. അതേസമയം, …

രഞ്ജിത്ത് ശ്രീനിവാസിനെ വെട്ടിക്കൊന്ന കേസിൽ നാല് എസ്.ഡി.പി.ഐ പ്രവത്തകർ Read More

ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. രഞ്ജിത്ത് ശ്രീനിവാസ് ആണ് കൊല്ലപ്പെട്ടത്. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. 19/12/21 ഞായറാഴ്ച പുലർച്ചെയാണ് കൊലപാതകം നടന്നത്. വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ട്. ആലപ്പുഴ വെള്ളക്കിണറിലാണ് സംഭവം …

ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു Read More