രാകേഷ് കുമാര്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു

ടോക്കിയോ: പാരാലിമ്പിക്സ് പുരുഷ വിഭാഗം അമ്പെയ്ത്തില്‍ രാകേഷ് കുമാര്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഹോങ്കോങ്ങിന്റെ എന്‍ഗായി കാ ചുനെ തോല്‍പ്പിച്ചാണു രാകേഷിന്റെ മുന്നേറ്റം. 31 നു നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ രാകേഷ് സ്ലോവാനിയയുടെ മാരിയന്‍ മെറെസാകിനെ നേരിടും. പുരുഷ വിഭാഗം ജാവലിന്‍ …

രാകേഷ് കുമാര്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു Read More