ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് എ​കെ​ജി​യു​ടെ സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി ബി​ജെ​പി സ്ഥാ​നാ​ർ​ഥി. ധ​ർ​മ​ടം മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​ര​ഞ്ജി​ത്താ​ണ് പെ​ര​ള​ശേ​രി​യി​ലെ എ​കെ​ജി സ്മാ​ര​കം സ​ന്ദ​ർ​ശി​ച്ച് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ത്. സാ​മൂ​ഹി​ക നേ​താ​വെ​ന്ന നി​ല​യി​ലാ​ണ് എ​കെ​ജി​ക്ക്...
Read full story