
മരംമുറി; ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ
തിരുവനന്തപുരം: മരംമുറിയുമായി ബന്ധപ്പെട്ട ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആണ് സാജനെതിരെ ശിപാര്‍ശ നല്‍കിയിരിക്കുന്നത്. മരംമുറി അന്വേഷണം വഴിതെറ്റിക്കാന്‍ സാജന്‍ ഇടപെടല്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. വയനാട്ടില്‍ നിന്നും മുറിച്ച മരം …