ഒരു ദിവസം 5 സ്ഥലങ്ങൾ കുടുംബശ്രീയുടെ കലാജാഥയ്ക്ക് സമാപനം
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ്, കുടുംബശ്രീ രംഗശ്രീ ടീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാജാഥയ്ക്ക് ആവേശകരമായ സമാപനം. അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അവതരിപ്പിച്ച കലാജാഥയിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരുമടക്കം 120ലധികം പേർ പങ്കെടുത്തു. മുല്ലശ്ശേരിയിൽ പ്രസിഡന്റ് ശ്രീദേവി ജയരാജൻ …
ഒരു ദിവസം 5 സ്ഥലങ്ങൾ കുടുംബശ്രീയുടെ കലാജാഥയ്ക്ക് സമാപനം Read More