തമിഴരശന്‍; റിലീസ് തിയതി പ്രഖ്യാപിച്ചു

ചെന്നൈ: സുരേഷ്ഗോപി കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന തമിഴ് ചിത്രമാണ് ‘തമിഴരശന്‍. പല കാരണങ്ങളാല്‍ പുറത്തിറങ്ങാന്‍ വൈകിയ ചിത്രത്തിന്‌റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഏപ്രില്‍ 14 വെള്ളിയാഴ്ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകൻ. നടി രമ്യ നമ്പീശനും ചിത്രത്തില്‍ …

തമിഴരശന്‍; റിലീസ് തിയതി പ്രഖ്യാപിച്ചു Read More