ഭൂമി-ഭവന പദ്ധതികളിൽ ഭിന്നശേഷി സംവരണം നടപ്പാക്കണം
സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതി ഉൾപ്പെടെ എല്ലാ ഭൂമി-ഭവന പദ്ധതികളിലും ഭിന്നശേഷിക്കാർക്ക് അഞ്ചു ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിലെ 37-ാം വകുപ്പ് പ്രകാരമുള്ള ആനുകൂല്യം അടിയന്തിരമായി സംസ്ഥാനത്ത് നടപ്പാക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ തദ്ദേശസ്വയംഭരണ …
ഭൂമി-ഭവന പദ്ധതികളിൽ ഭിന്നശേഷി സംവരണം നടപ്പാക്കണം Read More