കൊല്ലം റംസിയുടെ ആത്മഹത്യ; സീരിയൽ നടിയ്ക്ക് മുൻകൂർ ജാമ്യം
കൊല്ലം: കൊട്ടിയത്ത് വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് റംസി എന്ന യുവതി ആത്മഹ്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം . ഒക്ടോബര്‍ ആറ് വരെ ലക്ഷമി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്ന് എന്ന നിർദ്ദേശത്തോടെ …
കൊല്ലം റംസിയുടെ ആത്മഹത്യ; സീരിയൽ നടിയ്ക്ക് മുൻകൂർ ജാമ്യം Read More