ഒമാനില്‍ മിന്നല്‍ പ്രളയം : രണ്ട് മലാളികൾ മരിച്ചു
മസ്കത്ത് | ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ രണ്ട് മരണം പാലക്കാട് പട്ടാമ്പി കൂറ്റനാട് തച്ചറത്തൊടിയില്‍ യൂസഫ് (38), ഒമാനിലെ ഇന്‍കാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയും തൃത്താല കൊറ്റപ്പാടം സ്വദേശിയുമായ മാളിയേക്കല്‍ ഷംല (32) എന്നിവരാണ് മരിച്ചത്. യൂസഫിന്റെ മാതാവ് റംലയെ കാണാതായിട്ടുണ്ട്. …
ഒമാനില്‍ മിന്നല്‍ പ്രളയം : രണ്ട് മലാളികൾ മരിച്ചു Read More