റിപ്പോര്‍ട്ട്

ഒമാനില്‍ മിന്നല്‍ പ്രളയം : രണ്ട് മലാളികൾ മരിച്ചു

By ന്യൂസ് ഡെസ്ക് March 22, 2026
മസ്‌കത്ത് | ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ രണ്ട് മരണം പാലക്കാട് പട്ടാമ്പി കൂറ്റനാട് തച്ചറത്തൊടിയില്‍ യൂസഫ് (38), ഒമാനിലെ ഇന്‍കാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയും തൃത്താല കൊറ്റപ്പാടം സ്വദേശിയുമായ മാളിയേക്കല്‍ ഷംല (32) എന്നിവരാണ് മരിച്ചത്. യൂസഫിന്റെ മാതാവ് റംലയെ കാണാതായിട്ടുണ്ട്....
Read full story