യൂപിയില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ കോവിഡ് ബാധിച്ച് മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് ചികിത്സയിലായിരുന്ന രണ്ട് ബിജെപി എംല്‍എമാര്‍ മരിച്ചു. ഔരിയ സിറ്റിഎംഎല്‍എ രമേശ് ദിവാകര്‍(57), ലഖ്‌നൗ വെസറ്റ് എംഎല്‍എ സുരേഷ്‌കുമാര്‍ ശ്രീവാസ്തവ(76) എന്നിവരാണ് മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് മീററ്റിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു രമേശ് ദിവാകര്‍. കഴിഞ്ഞ നിയമ …

യൂപിയില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ കോവിഡ് ബാധിച്ച് മരിച്ചു Read More