പെട്ടിമുടി മണ്ണിടിഞ്ഞ് കാണാതായവരില്‍ 42 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. മുഖ്യമന്ത്രിയ്ക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരനും രമേശ് ചെന്നിത്തലയും.

August 9, 2020

ഇടുക്കി: പെട്ടിമുടി മണ്ണിടിഞ്ഞ് കാണാതായ 42 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാപ്രവർത്തനം തുടരുന്നു. ഞായറാഴ്ച രാവിലെ ആരംഭിച്ച തിരച്ചിലിൽ 12 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പോലീസ് ഡോഗ് സ്ക്വാഡും പ്രദേശത്തെ തിരച്ചിൽ ആരംഭിച്ചു. മണ്ണിനടിയിൽ കുടുങ്ങിയവരെ തിരഞ്ഞു കണ്ടുപിടിക്കാൻ പ്രത്യേകപരിശീലനം ഉള്ള …