റമസാൻ ഈ വർഷം 29 ദിവസമായിരിക്കുമെന്നാണ് കരുതുന്നതെന്ന് ചന്ദ്രക്കല സമിതി
അബുദാബി : യുഎഇയിൽ പെരുന്നാൾ പ്രമാണിച്ച് റമസാൻ 29 മുതൽ ശവ്വാൽ 3 വരെ എല്ലാ സർക്കാർ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പുറപ്പെടുവിച്ച സർക്കുലറിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. റമസാൻ ഈ വർഷം …
റമസാൻ ഈ വർഷം 29 ദിവസമായിരിക്കുമെന്നാണ് കരുതുന്നതെന്ന് ചന്ദ്രക്കല സമിതി Read More