ചേരിപ്പോര്: കുട്ടനാട്ടില്‍ തല തല്ലിത്തകര്‍ത്ത് സി.പി.എം. ഔദ്യോഗിക, വിമതപക്ഷങ്ങള്‍
കുട്ടനാട്: കുട്ടനാട്ടില്‍ സി.പി.എം ഔദ്യോഗിക, വിമതപക്ഷക്കാര്‍ കല്ലും കമ്പിവടിയുമായി തെരുവില്‍ ഏറ്റുമുട്ടി. ആക്രമണത്തില്‍ അഞ്ചുപേര്‍ക്കു ഗുരുതര പരുക്ക്. ഏഴുപേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. അഞ്ചുപേര്‍ അറസ്റ്റില്‍.രാമങ്കരി ലോക്കല്‍ കമ്മിറ്റി അംഗം കെ.ടി ശരവണന്‍, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് …
ചേരിപ്പോര്: കുട്ടനാട്ടില്‍ തല തല്ലിത്തകര്‍ത്ത് സി.പി.എം. ഔദ്യോഗിക, വിമതപക്ഷങ്ങള്‍ Read More