കോഴിക്കോട് രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു
കോഴിക്കോട് | രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. നവംബർ 19 രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. നല്ലളം സ്വദേശി റമീസ് റഹ്മാന്‍, ബസാര്‍ സ്വദേശി റഹീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമി അക്ബര്‍ ഓടിരക്ഷപ്പെട്ടു. പ്രതിക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. റഹീസിന്റെ വയറിനും …
കോഴിക്കോട് രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു Read More