സ്വദേശാഭിമാനി- രാജദ്രോഹിയായ രാജ്യസ്‌നേഹി; പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു
ആലപ്പുഴ : പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായിരുന്ന ടി. വേണുഗോപാലന്‍ എഴുതി കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിക്കുന്ന സ്വദേശാഭിമാനി- രാജദ്രോഹിയായ രാജ്യസ്‌നേഹി എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. ആലപ്പുഴ ലോകമേ തറവാട് കലാപ്രദർശന വേദിയായ മോഡേണ്‍ സൊസൈറ്റിയില്‍ നടന്ന ചടങ്ങ് …
സ്വദേശാഭിമാനി- രാജദ്രോഹിയായ രാജ്യസ്‌നേഹി; പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു Read More