യൂത്ത് ഫോട്ടോഗ്രഫി അവാർഡ് പ്രഖ്യാപിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തിയ യൂത്ത് ഫോട്ടോഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു. കൃഷി, കല, സാമൂഹ്യ പ്രതിബദ്ധത എന്നീ വിഷയങ്ങളിലാണ് അവാർഡുകളെന്ന് വൈസ് ചെയർമാൻ എസ്.സതീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് റാംമോഹൻ റോഡിലെ പോലീസ് ക്വാട്ടേഴ്‌സ് വളപ്പിൽ ജൈവപച്ചക്കറി …
യൂത്ത് ഫോട്ടോഗ്രഫി അവാർഡ് പ്രഖ്യാപിച്ചു Read More