പഹൽഗാം ഭീകരാക്രമണത്തില്‍ പ്രധിഷേധിച്ച് എക്സ് സർവീസസ് ലീഗ്
മാവേലിക്കര: കശ്മീരിലെ ഭീകരാക്രമണത്തില്‍ പ്രധിഷേധിച്ച് എക്സ് സർവീസസ് ലീഗ് മാവേലിക്കര താലൂക്ക് കമ്മിറ്റി പ്രതിഷേധ റാലിയും സമ്മേളനവും നടത്തി. പുതിയകാവില്‍ നിന്ന് ബുദ്ധജംഗ്ഷനിലേക്ക് നടന്ന പ്രകടനത്തില്‍ വനിതകള്‍ ഉള്‍പ്പെടെ നൂറു കണക്കിന് വിമുക്ത ഭടന്മാർ പങ്കെടുത്തു. പ്രതിഷേധ സമമ്മേളനം റിട്ട.കേണല്‍ സി.എസ് …
പഹൽഗാം ഭീകരാക്രമണത്തില്‍ പ്രധിഷേധിച്ച് എക്സ് സർവീസസ് ലീഗ് Read More