ആലപ്പുഴ: തോട് നവീകരണം ഊർജ്ജിതമാക്കി അരൂർ ഗ്രാമപഞ്ചായത്ത്

ആലപ്പുഴ: വെള്ളക്കെട്ട് നിവാരണത്തിന് തോട് നവീകരണ പദ്ധതി ഊർജ്ജിതമാക്കി അരൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ നാലാം വാർഡിലെ ജനവാസ മേഖലയായ ഉണ്ണിയമ്പലത്തിന് സമീപമുള്ള തോട് യന്ത്ര സഹായത്തോടെ വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുന്നു. പഞ്ചായത്തിലെ 22 വാർഡുകളിലൂടെയും ഒഴുകുന്ന എല്ലാ തോടുകളും പദ്ധതിയിലുൾപ്പെടുത്തി വൃത്തിയാക്കുന്നുണ്ട്. …

ആലപ്പുഴ: തോട് നവീകരണം ഊർജ്ജിതമാക്കി അരൂർ ഗ്രാമപഞ്ചായത്ത് Read More

ബയോ കമ്പോസ്റ്റര്‍ ബിന്‍ വിതരണം ചെയ്തു

ആലപ്പുഴ: ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി അരൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ബയോ കമ്പോസ്റ്റര്‍ ബിന്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി നിര്‍വഹിച്ചു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു കുടുംബത്തില്‍ ഒന്ന് എന്ന നിലയില്‍ …

ബയോ കമ്പോസ്റ്റര്‍ ബിന്‍ വിതരണം ചെയ്തു Read More

ആലപ്പുഴ: വിദ്യാർഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്തു

ആലപ്പുഴ: അരൂർ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലാപ്ടോപ്പുകളാണ് നൽകിയത്. അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം.പി. ബിജു അധ്യക്ഷത വഹിച്ചു. …

ആലപ്പുഴ: വിദ്യാർഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്തു Read More

ആലപ്പുഴ : ബയോഗ്യാസ് പ്ലാന്റുകൾ വിതരണം ചെയ്തു

ആലപ്പുഴ : അരൂർ ഗ്രാമപ്പഞ്ചായത്തില്‍ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി ബയോഗ്യാസ് പ്ലാന്റുകള്‍ വിതരണം ചെയ്തു. വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി തിരഞ്ഞെടുത്ത ഏഴ് പേര്‍ക്കാണ് പ്ലാന്റുകള്‍ നല്‍കിയത്. ഒരു മീറ്റര്‍ നീളവും വീതിയും ഉയരവുമുള്ളതാണ് പ്ലാന്റ്. രണ്ടര മുതല്‍ ഏഴര കിലോഗ്രാം …

ആലപ്പുഴ : ബയോഗ്യാസ് പ്ലാന്റുകൾ വിതരണം ചെയ്തു Read More

ആലപ്പുഴ : ക്ഷീര കർഷകർക്ക് കൈത്താങ്ങുമായി അരൂർ ഗ്രാമപഞ്ചായത്ത്

ആലപ്പുഴ : കാലവർഷക്കെടുതിയും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ ക്ഷീരകർഷകർക്ക് കൈത്താങ്ങുമായി അരൂർ ഗ്രാമപഞ്ചായത്ത്. അരൂർ സെൻട്രൽ ക്ഷീര സംഘത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് കാലിത്തീറ്റയും, തീറ്റപ്പുല്ലും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി വിതരണ ഉദ്ഘാടനം നിർവഹിച്ചു. അരുർ ക്ഷീര സംഘം …

ആലപ്പുഴ : ക്ഷീര കർഷകർക്ക് കൈത്താങ്ങുമായി അരൂർ ഗ്രാമപഞ്ചായത്ത് Read More

ആലപ്പുഴ: കോവിഡ് പ്രതിരോധം: അരൂരിൽ ഹെല്‍പ്പ് ഡെസ്ക്

ആലപ്പുഴ: കോവിഡ് 19 പ്രതിരോധത്തിനായി അരൂർ ഗ്രാമപഞ്ചായത്തില്‍ ഹെല്‍പ്പ് ഡസ്ക് തുറന്നു. പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ആന്റിജന്‍ പരിശോധന, ആര്‍.റ്റി.പി.സി.ആര്‍. പരിശോധന, കോവിഡ് വാക്സിനേഷന്‍, നിരീക്ഷണ കാലയളവ്, അവശ്യമരുന്നുകളുടെ ലഭ്യത, സാനിറ്റൈസേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് …

ആലപ്പുഴ: കോവിഡ് പ്രതിരോധം: അരൂരിൽ ഹെല്‍പ്പ് ഡെസ്ക് Read More