രാജ്യവ്യാപക റാലി പ്രഖ്യാപിച്ച് കര്‍ഷക മഹാ പഞ്ചായത്ത്

ന്യൂഡല്‍ഹി: രാജ്യവ്യാപക പ്രക്ഷോഭത്തിന് കര്‍ഷകസംഘടനകള്‍. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വീണ്ടും രാജ്യവ്യാപക കര്‍ഷക റാലി പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹി മഹാ പഞ്ചായത്ത്. രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കിസാന്‍ മഹാ പഞ്ചായത്തിലാണ് സമരം …

രാജ്യവ്യാപക റാലി പ്രഖ്യാപിച്ച് കര്‍ഷക മഹാ പഞ്ചായത്ത് Read More

രാകേഷ് ടികായത്തിനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി

മുസഫര്‍നഗര്‍: കര്‍ഷക സമരത്തില്‍ നിന്ന് വിട്ടുനിന്നില്ലെങ്കില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിനെയും കുടുംബത്തെയും ഉന്നം വെച്ച് സ്ഫോടനം നടത്തുമെന്ന് അജ്ഞാതന്‍ ഭീഷണിപ്പെടുത്തിയതായി യുപി പോലീസ്. രാകേഷ് ടികായതിന്റെ സഹോദരനും ബികെയു പ്രസിഡന്റുമായ നരേഷ് ടികായതിന്റെ മകനെയും രാകേഷ് ടികായതിനെയും …

രാകേഷ് ടികായത്തിനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി Read More

വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ബിൽ നവംബർ 29 ന് പാർലമെന്റില്‍ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബില്ലാണ് കൊണ്ടുവരിക. ശൈത്യകാല സമ്മേളനം ആരംഭിക്കുമ്പോൾ കാർഷിക നിയമം …

വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം Read More

മോദി പറഞ്ഞത് പൂര്‍ണമായും വിശ്വസിക്കാനാവില്ല, പാര്‍ലമെന്റില്‍ നിയമം റദ്ദാക്കും വരെ സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്

ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ പൂര്‍ണമായുംവിശ്വാസത്തിലെടുക്കില്ലെന്ന് കര്‍ഷകര്‍. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാവില്ലെന്നും പാര്‍ലമെന്റില്‍ നിയമം റദ്ദാക്കും വരെ സമരം തുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു. മിനിമം താങ്ങുവില നിയമവിധേയമാക്കുന്നതുള്‍പ്പെടെയുള്ള …

മോദി പറഞ്ഞത് പൂര്‍ണമായും വിശ്വസിക്കാനാവില്ല, പാര്‍ലമെന്റില്‍ നിയമം റദ്ദാക്കും വരെ സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് Read More

ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിലേക്ക് വാഹനം ഇടിച്ചു കയറി രണ്ട് കർഷകർ കൊല്ലപ്പെട്ടു; എട്ട് പേരുടെ നില ഗുരുതരം; ഇടിച്ചു കയറിയത് കേന്ദ്ര മന്ത്രിയുടെ മകൻ ഓടിച്ച കാറെന്ന് കർഷകർ

ലക്നൗ: ഉത്തർപ്രദേശിലെ ഖേരിയിൽ കർഷക പ്രതിഷേധത്തിലേക്ക് വാഹനം ഇടിച്ചു കയറി രണ്ട് കർഷകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എട്ട് പേരുടെ നില ഗുരുതരമാണ്. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ്, കാർ ഇടിച്ചു കയറുകയായിരുന്നുവെന്ന് കർഷകർ ആരോപിച്ചു. യുപി ഉപമുഖ്യമന്ത്രി കേശവ് …

ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിലേക്ക് വാഹനം ഇടിച്ചു കയറി രണ്ട് കർഷകർ കൊല്ലപ്പെട്ടു; എട്ട് പേരുടെ നില ഗുരുതരം; ഇടിച്ചു കയറിയത് കേന്ദ്ര മന്ത്രിയുടെ മകൻ ഓടിച്ച കാറെന്ന് കർഷകർ Read More

സെപ്‌തംബർ 25ന്‌ ഭാരത്‌ ബന്ദിന് ആഹ്വാനം ചെയ്ത് കർഷകസംഘടനകൾ

ന്യൂഡൽഹി: വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച്‌ സെപ്‌തംബർ 25ന്‌ ഭാരത്‌ ബന്ദിന് ആഹ്വാനം ചെയ്ത് കർഷകസംഘടനകൾ. സിംഘു അതിർത്തിയിൽ 27/08/21 വ്യാഴാഴ്ച ആരംഭിച്ച ദേശീയ കർഷക കൺവൻഷനിലാണ് തീരുമാനം. കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച കർഷക പ്രക്ഷോഭം …

സെപ്‌തംബർ 25ന്‌ ഭാരത്‌ ബന്ദിന് ആഹ്വാനം ചെയ്ത് കർഷകസംഘടനകൾ Read More

കര്‍ഷക സമരം ശക്തമാക്കാനൊരുങ്ങി ഭാരതീയ കിസാന്‍ യൂനിയന്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം ശക്തമാക്കാനൊരുങ്ങി ഭാരതീയ കിസാന്‍ യൂനിയന്‍. പ്രക്ഷോഭങ്ങള്‍ക്ക് ട്രാക്ടറുമായി തയ്യാറായിരിക്കാന്‍ ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് കര്‍ഷകരോട് ആഹ്വാനം ചെയ്തു. സമരങ്ങള്‍ ശക്തമാക്കാനാണ് ശ്രമിക്കേണ്ടത്. നമ്മുടെ ഭൂമിയെ സംരക്ഷിക്കാനുള്ള മാര്‍ഗം അതാണെന്നും ടിക്കായത്ത് പറഞ്ഞു. കാര്‍ഷിക …

കര്‍ഷക സമരം ശക്തമാക്കാനൊരുങ്ങി ഭാരതീയ കിസാന്‍ യൂനിയന്‍ Read More

രാകേഷ് ടിക്കായത്ത് സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ വെടിവയ്പ്, പിന്നില്‍ ബിജെപിയെന്ന് ടിക്കായത്

ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറില്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത് സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ അക്രമം. 02/04/21 വെളളിയാഴ്ചയാണ് സംഭവം. വാഹനത്തിന് നേരെ വെടിവെച്ചെന്നും ഇതിന് പിന്നില്‍ ബി ജെ പിയാണെന്നും ടികായത് ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് നാല് പേര്‍ കസ്റ്റഡിയിലായെന്ന് രാജസ്ഥാന്‍ …

രാകേഷ് ടിക്കായത്ത് സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ വെടിവയ്പ്, പിന്നില്‍ ബിജെപിയെന്ന് ടിക്കായത് Read More

വിധാന്‍ സഭ വളഞ്ഞ് പ്രതിഷേധം ശക്തമാക്കണമെന്ന് കര്‍ണ്ണാടകയിലെ കര്‍ഷകരോട് രാകേഷ് ടികായത്

ബെംഗളുരു: കർഷക സമരത്തിന്റെ ദക്ഷിണേന്ത്യൻ കേന്ദ്രമായി ബംഗളുരുവിനെ മാറ്റണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്. കര്‍ണ്ണാടകയില്‍ ദല്‍ഹിയില്‍ നടന്നതിന് സമാനമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ബംഗളുരുവിൽ 21/03/21 ഞായറാഴ്ച ദക്ഷിണേന്ത്യന്‍ കര്‍ഷക മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. …

വിധാന്‍ സഭ വളഞ്ഞ് പ്രതിഷേധം ശക്തമാക്കണമെന്ന് കര്‍ണ്ണാടകയിലെ കര്‍ഷകരോട് രാകേഷ് ടികായത് Read More

പ്രതിപക്ഷ പാർട്ടികൾക്ക് നരേന്ദ്ര മോദിയെ ഭയമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്, കർഷക സമരം 107-ാം ദിവസത്തിൽ

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ പ്രതികാര നടപടികളെ ഭയന്നാണ് പ്രതിപക്ഷ പാർട്ടികൾ കർഷക സമരത്തിന് കാര്യമായ പിൻതുണ നൽകാത്തതെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. 12/03/21 വെളളിയാഴ്ച)യാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രംഗത്തു വന്നത്. അതേ …

പ്രതിപക്ഷ പാർട്ടികൾക്ക് നരേന്ദ്ര മോദിയെ ഭയമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്, കർഷക സമരം 107-ാം ദിവസത്തിൽ Read More