ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച: ഇ​ഡി ഇ​ന്ന് ഇ​സി​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യും

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ അ​ന്വേ​ഷി​ക്കാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഇ​ന്ന് (ജനുവരി 8)എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് കേ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ റി​പ്പോ​ർ​ട്ട് (ഇ​സി​ഐ​ആ​ർ) ര​ജി​സ്റ്റ​ർ ചെ​യ്യും. ക്രി​മി​ന​ൽ കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു സ​മാ​ന​മാ​യ …

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച: ഇ​ഡി ഇ​ന്ന് ഇ​സി​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യും Read More

മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതിയില്‍ നടപടികള്‍ക്കായി പേഴ്‌സണല്‍ കാര്യമന്ത്രാലയത്തിന് കൈമാറി

ന്യൂഡല്‍ഹി | സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതിയില്‍ നടപടികള്‍ക്കായി നിയമ മന്ത്രാലയം പേഴ്‌സണല്‍ കാര്യമന്ത്രാലയത്തിന് കൈമാറി. സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ജാമ്യം നല്‍കിയതില്‍ വഴിവിട്ട ഇടപെടല്‍ ഉണ്ടായെന്ന് മുന്‍ പാട്‌ന ഹൈക്കോടതി ജഡ്ജി രാകേഷ് …

മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതിയില്‍ നടപടികള്‍ക്കായി പേഴ്‌സണല്‍ കാര്യമന്ത്രാലയത്തിന് കൈമാറി Read More

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രാകേഷ് കുമാര്‍ അന്തരിച്ചു

അര്‍ബുധ ബാധിതനായി ചികിത്സയിലായിരുന്നപ്രമുഖ ചലച്ചിത്ര സംവിധായകന്‍ രാകേഷ് കുമാര്‍ (80) അന്തരിച്ചു. 1973 ല്‍ സഹ സംവിധായകനായിട്ടാണ് രാകേഷ് കുമാര്‍ സിനിമാ രംഗത്തെത്തിയത്. കമാന്‍ഡര്‍, കോന്‍ ജീതാ കോന്‍ ഹാരാ, സൂര്യ വന്‍ഷി എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെതാണ് . അമിതാഭ് ബച്ചനെ …

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രാകേഷ് കുമാര്‍ അന്തരിച്ചു Read More

ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട ദമ്പതികള്‍ തൂങ്ങിമരിച്ചു

കാണ്‍പൂര്‍:  ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട ദമ്പതികള്‍ തൂങ്ങിമരിച്ചു. രാകേഷ്‌കുമാര്‍ (38), അര്‍ച്ചന (36) എന്നിവരാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ഒരേ ബെഡ്ഷീറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. മൊബൈല്‍ ആക്‌സസറീസ് വില്‍ക്കുന്ന …

ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട ദമ്പതികള്‍ തൂങ്ങിമരിച്ചു Read More