റിപ്പോര്‍ട്ട്

രഞ്ജന്‍ ഗോഗോയി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

By ന്യൂസ് ഡെസ്ക് March 19, 2020
ന്യൂഡല്‍ഹി മാര്‍ച്ച് 19: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ എംപിയാകുന്ന ആദ്യ മുന്‍ ചീഫ് ജസ്റ്റിസാണ് ഗോഗോയി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗോഗോയിയെ രാജ്യസഭയിലേക്ക്...
Read full story