മഹാരാഷ്ട്രയില്‍ ആറാം സീറ്റില്‍ ഭരണസഖ്യം തോറ്റു; കോണ്‍ഗ്രസിന് ക്ഷീണമായി അജയ് മാക്കനും

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക എന്നീ നാലുസംസ്ഥാനങ്ങളിലെ 16 രാജ്യസഭാ സീറ്റുകളിലേക്കുള്ള ഫലം പ്രഖ്യാപിച്ചു.കേന്ദ്രമന്ത്രിമാരും ബി.ജെ.പി. നേതാക്കളുമായ നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേഷ്, ശിവസേനയുടെ സഞ്ജയ് റാവത്ത് എന്നിവര്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് നാണക്കേടായി മുതിര്‍ന്ന …

മഹാരാഷ്ട്രയില്‍ ആറാം സീറ്റില്‍ ഭരണസഖ്യം തോറ്റു; കോണ്‍ഗ്രസിന് ക്ഷീണമായി അജയ് മാക്കനും Read More

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കുതിരക്കച്ചവടം പേടിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

ജയ്പുര്‍: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കുതിരക്കച്ചവടം പേടിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും. ആശങ്ക പങ്കുവച്ച് ബി.ജെ.പി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്തയച്ചു.സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നെന്ന് കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)നും ബി.ജെ.പി. കത്തയച്ചു. സാമാജികരുടെ ഫോണ്‍ ചോര്‍ത്തുന്നതില്‍ അന്വേഷണം വേണമെന്നാണു കത്തിലെ …

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കുതിരക്കച്ചവടം പേടിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും Read More

രാജ്യസഭ: പട്ടികയില്‍ സുരേഷ് ഗോപിയും കണ്ണന്താനവും ഇല്ല

ന്യൂഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 16 സ്ഥാനാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ച് ബി.ജെ.പി. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്ക് ജൂണ്‍ 10 നാണ് വോട്ടെടുപ്പ്. ജൂെലെയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനു ബി.ജെ.പി. വലിയ പ്രധാന്യമാണ് നല്‍കുന്നത്. …

രാജ്യസഭ: പട്ടികയില്‍ സുരേഷ് ഗോപിയും കണ്ണന്താനവും ഇല്ല Read More

രാജ്യസഭാ തിരഞ്ഞടുപ്പിലേക്ക് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ചണ്ഡീഗഡ്: രാജ്യസഭാ തിരഞ്ഞടുപ്പിലേക്ക് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ബല്‍ബീര്‍ സിംഗ് സീചെവാളും സംരംഭകനായ വിക്രംജിത് സിംഗ് സാഹ്നിയും പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്കുള്ള എഎപി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. പത്മശ്രീ പുരസ്‌കാര ജേതാക്കളാണ് ഇരു …

രാജ്യസഭാ തിരഞ്ഞടുപ്പിലേക്ക് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു Read More

രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിക്കാനുളള കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പ് മരവിപ്പിക്കാനുളള കാരണം വ്യക്തമാക്കി വിശദീകരണ പത്രിക നല്‍കാന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി. രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ നിയമ സഭ സെക്രട്ടറിയും ,എസ് ശര്‍മ്മ എംഎല്‍ എയും നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് …

രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിക്കാനുളള കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി Read More