രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിന് അവകാശവാദം ഉന്നയിച്ച് സിപിഐ

തിരുവനന്തപുരം: കേരളത്തിൽ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 2022 മാർച്ച് 31ന് നടക്കും. എ കെ ആന്റണി, സോമപ്രസാദ്, എം വി ശ്രേയാംസ്കുമാർ എന്നിവരുടെ കാലാവധി തീരുന്ന ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. എൽഡിഎഫിന് ലഭിക്കുന്ന രണ്ടു സീറ്റിൽ ഒരെണ്ണം വേണമെന്ന് സിപിഐ …

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിന് അവകാശവാദം ഉന്നയിച്ച് സിപിഐ Read More

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ദില്ലി: കേരളത്തില്‍ ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുളള തെരഞ്ഞടെുപ്പു തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 30നാണ് തെരഞ്ഞെടുപ്പ്. രാവിലെ 9 മുതല്‍ വൈകിട്ട് നാലുമണിവരെയാണ് വോട്ടിംഗ് സമയം. വോട്ടെണ്ണല്‍ അന്നുതന്നെ നടക്കും. കേരള ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി …

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു Read More

ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും 11 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന്

ന്യൂഡല്‍ഹി: രാജ്യസഭയിലെ ഒഴിവുള്ള സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും 11 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച(13-10-2020) പ്രഖ്യാപിച്ചു. വോട്ടെണ്ണലും അന്നു തന്നെ നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം …

ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും 11 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന് Read More