പൂ​ഞ്ച് ജി​ല്ല​യില്‍ ര​ണ്ടു സൈ​നി​ക​ര്‍​ക്ക് ​വീരമൃത്യു

പൂ​ഞ്ച്: പൂ​ഞ്ച് ജി​ല്ല​യി​ല്‍ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ടു സൈ​നി​ക​ര്‍​ക്ക് വീ​ര​മൃ​ത്യു. ജൂ​നി​യ​ർ ക​മാ​ൻ​ഡ് ഓ​ഫീ​സ​റും ജ​വാ​നു​മാ​ണ് മരിച്ചത്. വ്യാ​ഴാ​ഴ്ച ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഇ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പൂ​ഞ്ച്-​ര​ജൗ​രി വ​ന​മേ​ഖ​ല​യി​ല്‍ വ​ച്ചാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ല്‍ …

പൂ​ഞ്ച് ജി​ല്ല​യില്‍ ര​ണ്ടു സൈ​നി​ക​ര്‍​ക്ക് ​വീരമൃത്യു Read More