
റിപ്പോര്‍ട്ട്
പൂഞ്ച് ജില്ലയില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു
By ന്യൂസ് ഡെസ്ക്
•
October 15, 2021
പൂഞ്ച്: പൂഞ്ച് ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. ജൂനിയർ കമാൻഡ് ഓഫീസറും ജവാനുമാണ് മരിച്ചത്. വ്യാഴാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഇവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൂഞ്ച്-രജൗരി വനമേഖലയില്‍ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍...
Read full story

