ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യന്‍സേന നീങ്ങിയത് അതീവ കൃത്യതയോടെയും ചിട്ടയോടെയുമെന്ന് രാജ്‌നാഥ് സിങ്
ലഖ്‌നൗ: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനെതിരെയുള്ള സൈനികനടപടികളില്‍ ഇന്ത്യയുടെ സായുധസേനകള്‍ ശസ്ത്രക്രിയാ വിദഗ്ധരുടെ കൃത്യതയോടെ നീക്കങ്ങള്‍ നടത്തിയതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ കൃത്യതയോടെയും ചിട്ടയോടെയുമാണ് ഇന്ത്യന്‍ സേന നീങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഒരു പ്രമുഖ …
ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യന്‍സേന നീങ്ങിയത് അതീവ കൃത്യതയോടെയും ചിട്ടയോടെയുമെന്ന് രാജ്‌നാഥ് സിങ് Read More