അഗ്നിപഥ് യുവാക്കൾക്ക് ലഭിച്ച സുവർണ്ണാവസരം; വിശദീകരണവുമായി പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ വിശദീകരണവുമായി പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്. പ്രതിരോധ സംവിധാനത്തിൽ ചേരാനും രാജ്യത്തെ സേവിക്കാനും ലഭിച്ച സുവർണാവസരമാണ്. കഴിഞ്ഞ രണ്ടുവർഷമായി റിക്രൂട്ട്മെന്റ് നടക്കാതിരുന്നതിനാല്‍ യുവാക്കൾക്ക് സേനയിൽ ചേരാൻ അവസരം ലഭിച്ചിരുന്നില്ല. റിക്രൂട്ട്മെന്റ് നടപടികൾ …

അഗ്നിപഥ് യുവാക്കൾക്ക് ലഭിച്ച സുവർണ്ണാവസരം; വിശദീകരണവുമായി പ്രതിരോധമന്ത്രി Read More

ലഡാക്കിലെ ചൈനയുടെ പ്രകോപനം: കാരണങ്ങള്‍ വെളിപ്പെടുത്തി രാജ്‌നാഥ്‌ സിംഗ്‌.

ന്യൂ ഡല്‍ഹി: മാസങ്ങളായി ലഡാക്കില്‍ ഇന്ത്യയും ചൈനയും സൈനീക വിന്യാസം നടത്തുകയാണ്‌. ഇരുസൈനികരും മുഖാമുഖം നില്‍പ്പുതുടങ്ങിയിട്ട്‌ മാസങ്ങളായെങ്കിലും സമാധാന ചര്‍ച്ചകള്‍ ഇനിയും ഫലവത്തായിട്ടില്ല. സൈന്യത്തെ പിന്‍വലിക്കാമെന്ന്‌ ചൈന സമ്മതിക്കുന്നുണ്ടെങ്കിലും കൂടുതല്‍ സൈനീക വിഭാഗങ്ങളെ വിന്യസിക്കുകയും , യുദ്ധോപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുളള സൗകര്യങ്ങള്‍ ശക്തമാക്കുകയുമാണ്‌ …

ലഡാക്കിലെ ചൈനയുടെ പ്രകോപനം: കാരണങ്ങള്‍ വെളിപ്പെടുത്തി രാജ്‌നാഥ്‌ സിംഗ്‌. Read More