ഇന്ത്യയ്ക്കും ലോകത്തിനുമായി ചിലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ സ്വാശ്രയ ഭാരത മുന്നേറ്റം ശ്രദ്ധകേന്ദ്രീകരിക്കുന്നതായി ശ്രീ രാജ് നാഥ് സിംഗ്

ഇന്ത്യ- സ്വീഡൻ  പ്രതിരോധ വ്യവസായ സഹകരണവുമായി ബന്ധപ്പെട്ട  വെബ്ബിനാർ 2021 ജൂൺ എട്ടിന് നടന്നു . രാജ്യരക്ഷാ മന്ത്രാലയത്തിലെ പ്രതിരോധ ഉത്പാദന വകുപ്പിന് കീഴിൽ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറേസ്  (SIDM), സ്വീഡിഷ് സെക്യൂരിറ്റി ആൻഡ് ഡിഫൻസ് ഇൻഡസ്ട്രി (SOFF) …

ഇന്ത്യയ്ക്കും ലോകത്തിനുമായി ചിലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ സ്വാശ്രയ ഭാരത മുന്നേറ്റം ശ്രദ്ധകേന്ദ്രീകരിക്കുന്നതായി ശ്രീ രാജ് നാഥ് സിംഗ് Read More

പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രിയുമായി ഉഭയകക്ഷി പ്രതിരോധ സഹകരണം അവലോകനം ചെയ്തു

പ്രതിരോധ  മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2021 ജൂൺ 01 ന് ഓസ്ട്രേലിയൻ പ്രതിരോധമന്ത്രി പീറ്റർ ഡട്ടനുമായി ടെലിഫോണിൽ സംഭാഷണം നടത്തി.  ഇരു മന്ത്രിമാരും രണ്ടു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം അവലോകനം ചെയ്തു.2020 ജൂണിൽ,  ഉഭയ കക്ഷി ബന്ധം  സമഗ്ര …

പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രിയുമായി ഉഭയകക്ഷി പ്രതിരോധ സഹകരണം അവലോകനം ചെയ്തു Read More

സായുധ സേനാംഗങ്ങൾക്കും സൈനികർക്കും ടെലി മെഡിസിൻ സേവനങ്ങൾ നൽകുന്നതിനായുള്ള സെഹത് ( SeHAT) ഒപിഡി പോർട്ടലിനു പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് തുടക്കം കുറിച്ചു

പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2021 മെയ് 27 ന് ‘സർവീസസ് ഇ-ഹെൽത്ത് അസിസ്റ്റൻസ് & ടെലി കൺസൾട്ടേഷൻ – സെഹത് (SeHAT ) ഒപിഡിപോർട്ടൽ വീഡിയോ കോൺഫറൻസിംഗിലൂടെ ആരംഭിച്ചു . നിലവിൽ സേവനത്തിലുള്ള സായുധ സേനാംഗങ്ങൾക്കും, മുതിർന്ന സൈനികർക്കും …

സായുധ സേനാംഗങ്ങൾക്കും സൈനികർക്കും ടെലി മെഡിസിൻ സേവനങ്ങൾ നൽകുന്നതിനായുള്ള സെഹത് ( SeHAT) ഒപിഡി പോർട്ടലിനു പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് തുടക്കം കുറിച്ചു Read More

12-ാം ക്ലാസ്സിലെ പരീക്ഷകളും പ്രൊഫഷണല്‍ കോഴ്‌സുകളിലെ പ്രവേശന പരീക്ഷകളും നടത്തുന്നതിന് ദേശീയ സമവായം ഉണ്ടാക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി യോഗം വിളിച്ചു

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷന്റെയും മറ്റ് സംസ്ഥാന ബോര്‍ഡുകളുടെയും പന്ത്രണ്ടാം ക്ലാസ്  പരീക്ഷകളും വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുമുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷകളും നടത്തുന്നത് സംബന്ധിച്ച അഭിപ്രായങ്ങള്‍ പരിശോധിച്ച് 2021 മേയ് 25ന് മുമ്പ് രേഖാമൂലം അറിയിക്കാന്‍ സംസ്ഥാനങ്ങളോട് …

12-ാം ക്ലാസ്സിലെ പരീക്ഷകളും പ്രൊഫഷണല്‍ കോഴ്‌സുകളിലെ പ്രവേശന പരീക്ഷകളും നടത്തുന്നതിന് ദേശീയ സമവായം ഉണ്ടാക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി യോഗം വിളിച്ചു Read More

തിരുവനന്തപുരം: സി.ബി.എസ്.ഇ പരീക്ഷ: സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷയും, വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള  മത്സര പരീക്ഷകളും നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുക്കുന്ന മുറയ്ക്ക് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് സംസ്ഥാനം കേന്ദ്രത്തെ …

തിരുവനന്തപുരം: സി.ബി.എസ്.ഇ പരീക്ഷ: സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് സർക്കാർ Read More

ഡി‌ആർ‌ഡി‌ഒ വികസിപ്പിച്ചെടുത്ത കോവിഡ് വിരുദ്ധ മരുന്നിന്റെ ആദ്യ ബാച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പുറത്തിറക്കി

ഡി ആർ ഡി ഒ  വികസിപ്പിച്ച  ആന്റി കോവിഡ് മരുന്നായ 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി)  പ്രതിരോധ മന്ത്രി  ശ്രീ രാജ്‌നാഥ് സിംഗ് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ . ഹർഷ് വർദ്ധനു ആദ്യ ബാച്ച്  മരുന്ന്   നൽകികൊണ്ട് 2021 മെയ് 17 ന് …

ഡി‌ആർ‌ഡി‌ഒ വികസിപ്പിച്ചെടുത്ത കോവിഡ് വിരുദ്ധ മരുന്നിന്റെ ആദ്യ ബാച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പുറത്തിറക്കി Read More

കോവിഡ് രണ്ടാം തരംഗത്തിനെതിരായുള്ള പോരാട്ട ശ്രമങ്ങളെ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അവലോകനം ചെയ്തു

രാജ്യത്തെ നിലവിലെ കോവിഡ്-19 സ്ഥിതിഗതികൾ പരിഹരിക്കുന്നതിന് ഭരണകൂടങ്ങളെ സഹായിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം, മൂന്ന് സർവീസുകൾ, ഡിആർഡിഒ, മറ്റ് പ്രതിരോധ സംഘടനകൾ എന്നിവ നടത്തുന്ന ശ്രമങ്ങളെ രക്ഷ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അവലോകനം ചെയ്തു. 2021, മെയ് 17 നു വീഡിയോ കോൺഫെറെൻസിങ്ങിലൂടെയായിരുന്നു യോഗം. യോഗത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ, മൂന്ന് സർവീസ് മേധാവികൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ ഡി‌ആർ‌ഡി‌ഒ സ്ഥാപിക്കുന്ന പ്രത്യേക കോവിഡ് ആശുപത്രികൾ, സൈനിക ആശുപത്രികളിൽ അധിക ആശുപത്രി കിടക്കകൾ സൃഷ്ടിക്കൽ, പി‌എം കെയേഴ്സ് ഫണ്ടിനു കീഴിലുള്ള പ്രഷർ സ്വിംഗ് അഡ്‌സോർപ്ഷൻ (പി‌എസ്‌എ) ഓക്സിജൻ പ്ലാന്റുകൾ വിതരണം ചെയ്യുക, നിലവിലെ ആവശ്യം പരിഗണിച്ച്‌ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ വിദഗ്ധരുടെയും എണ്ണം ഉയർത്തുക എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു യോഗം. മെഡിക്കൽ ഓക്സിജൻ കണ്ടെയ്നറുകൾ, മറ്റ് ആരോഗ്യ ഉപകരണങ്ങൾ എന്നിവ വിദേശത്ത് നിന്ന് എത്തിക്കുന്നതിന് ഇന്ത്യൻ നാവിക കപ്പലുകൾ നൽകുന്ന ലോജിസ്റ്റിക് പിന്തുണയും യോഗത്തിൽ എടുത്തുപറഞ്ഞു. ആരോഗ്യ ഉപകരണങ്ങൾ എത്തിക്കുന്നതിനായി രാജ്യത്തിനകത്തും പുറത്തും വ്യോമസേനാ നടത്തിയ 990 യാത്രകളും യോഗത്തിൽ  ഊന്നി പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തിൽ പ്രതിരോധ മന്ത്രാലയവും മറ്റ് പ്രതിരോധ സംഘടനകളും നൽകുന്ന സഹായങ്ങൾ സംബന്ധിച്ച് 2021 ഏപ്രിൽ 20 ന് ശേഷം രക്ഷ മന്ത്രി നടത്തുന്ന നാലാമത്തെ അവലോകന യോഗമാണിത്.

കോവിഡ് രണ്ടാം തരംഗത്തിനെതിരായുള്ള പോരാട്ട ശ്രമങ്ങളെ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അവലോകനം ചെയ്തു Read More

ഭാവിയിലെ ഭീഷണികളെ നേരിടാനുള്ള ദീർഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഭാവിയിലെ ഭീഷണികളെ നേരിടാൻ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ദീർഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യോമസേനാ കമാൻഡർമാരെ ആഹ്വാനം ചെയ്തു. കിഴക്കൻ ലഡാക്കിലെ പെട്ടെന്നുള്ള സംഭവവികാസങ്ങളോട് സമയബന്ധിതവും ഉചിതവുമായ പ്രതികരണം ഉറപ്പാക്കിയതിന്  അദ്ദേഹം  വ്യോമസേനയെ അഭിനന്ദിച്ചു.  ന്യൂ ഡൽഹിയിൽ …

ഭാവിയിലെ ഭീഷണികളെ നേരിടാനുള്ള ദീർഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് Read More