കാസർകോഡ്: ദിശാ യോഗം ചേര്‍ന്നു തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ 4516723 തൊഴില്‍ ദിനങ്ങളും 16873 പേര്‍ക്ക് 100 തൊഴില്‍ ദിനങ്ങളും നല്‍കി
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്തുന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോ-ഓര്‍ഡിനഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ഡി.ഡി.എം.സി-ദിശ) യുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ അവസാന യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ അധ്യക്ഷതയില്‍ നടന്നു. മഹാത്മാ ഗാന്ധി …
കാസർകോഡ്: ദിശാ യോഗം ചേര്‍ന്നു തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ 4516723 തൊഴില്‍ ദിനങ്ങളും 16873 പേര്‍ക്ക് 100 തൊഴില്‍ ദിനങ്ങളും നല്‍കി Read More