ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തം: പ്രധാനമന്ത്രിയ്ക്ക് ജര്‍മ്മന്‍ പൗരന്റെ പരാതി
ന്യൂഡല്‍ഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തിനു പിന്നാലെ വിവാദത്തിലായ സോണ്ട കമ്പനിക്കും രാജ്കുമാര്‍ പിള്ളയ്ക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജര്‍മ്മന്‍ പൗരന്റെ പരാതി. സോണ്ട കമ്പനിയില്‍ നിക്ഷേപം നടത്തിയ ജര്‍മ്മന്‍ പൗരന്‍ പാട്രിക്ക് ബൗവറാണ് പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കിയത്. ഇന്ത്യയില്‍ നിക്ഷേപം …
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തം: പ്രധാനമന്ത്രിയ്ക്ക് ജര്‍മ്മന്‍ പൗരന്റെ പരാതി Read More