രാജ്‌കോട്ടില്‍ ആശുപത്രിയിലെ തീപിടുത്തത്തില്‍ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
ന്യൂ ഡൽഹി: രാജ്‌കോട്ടിലെ ആശുപത്രിയിലെ തീപിടുത്തം മൂലം ജീവഹാനി നേരിട്ടതില്‍ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ”രാജ്‌കോട്ടിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ജീവഹാനികളുണ്ടായത് അതിയായി വേദനിപ്പിച്ചു. ദൗര്‍ഭാഗ്യകരമായ ഈ ദുരന്തത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണ് എന്റെ ചിന്തകള്‍. പരിക്കുപറ്റിയവര്‍ വേഗം സുഖംപ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നു. …
രാജ്‌കോട്ടില്‍ ആശുപത്രിയിലെ തീപിടുത്തത്തില്‍ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി Read More