ക്ഷണികം കേരളത്തിൽ 06/05/22 പ്രദർശനത്തിനെത്തും
രാജീവ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ജുവൽമേരി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ക്ഷണികം. ഈ ചിത്രം 06/05/22 കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തുന്നു. സുപ്രിയ (ജ്യുവല്‍ മേരി), രാകേഷ് (രൂപേഷ് രാജ്) എന്നിവരുടെ ജീവിതത്തെ ചുറ്റിപ്പറ്റി കഥ വികസിക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷൻ തിരുവനന്തപുരത്തെയും …
ക്ഷണികം കേരളത്തിൽ 06/05/22 പ്രദർശനത്തിനെത്തും Read More