വെള്ളത്തിൽ പോയ ഫോൺ തിരിച്ചെടുക്കാനായി റിസർവോയർ വറ്റിച്ച സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ
റായ്പൂർ: സെൽഫിയെടുക്കുന്നതിനിടെ 96000 രൂപ വിലയുള്ള മൊബൈൽ ഫോൺ വെള്ളത്തിൽ പോയത് തിരിച്ചെടുക്കാനായി റിസർവോയർ വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥൻ. ഛത്തീസ്ഗഡ് ലാണ് സംഭവം. ഭക്ഷ്യവകുപ്പിലെ ഓഫിസറായ രാജേഷ് വിശ്വാസ് എന്നയാളാണ് ഫോൺ വീണ്ടെടുക്കുന്നതിനായി റിസർവോയർ വറ്റിച്ചത്. മൂന്ന് ദിവസമെടുത്ത് 15അടി താഴ്ചയുള്ള …
വെള്ളത്തിൽ പോയ ഫോൺ തിരിച്ചെടുക്കാനായി റിസർവോയർ വറ്റിച്ച സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ Read More