ടെക്കികളുടെ ഇഷ്ട ഡ്രൈവര്‍ കണ്ണന്‍ചേട്ടന്‍ യാത്രയായി
കുളത്തൂര്‍ ; ടെക്‌നോപാര്‍ക്ക് ഓട്ടോസറ്റാന്റിലെ ഡ്രൈവറായ കണ്ണന്‍(രാജേഷ്‌കുമാര്‍) വാഹനാപകടത്തില്‍ മരിച്ചു. ശ്രീകാര്യം കല്ലംപളളിയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. 2021 ഓഗസറ്റ് 26നാണ് ദാരുണമായ സംഭവം. രണ്ടുകുടുംബങ്ങളുടെ ഏകാശ്രയമായിരുന്നു കണ്ണന്‍ ചേട്ടന്‍. ഭാര്യയും രണ്ടുകുട്ടികളുമടങ്ങുന്ന സ്വന്തം കുടുംബത്തിനുപുറമേ സഹോദരിയുടെ കുടുംബവും …
ടെക്കികളുടെ ഇഷ്ട ഡ്രൈവര്‍ കണ്ണന്‍ചേട്ടന്‍ യാത്രയായി Read More