കോട്ടയം: കാന്റീൻ ലേലം

കോട്ടയം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ കാന്റീൻ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 10നകം പ്രിൻസിപ്പാളിന് നൽകണം. വിശദവിവരം www.rit.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

കോട്ടയം: കാന്റീൻ ലേലം Read More

അനുപമയുടെ കുഞ്ഞ് കേരളത്തിലേക്ക് : ഡിഎൻഎ ഫലം പോസിറ്റീവായാൽ കുഞ്ഞിനെ വിട്ടുകൊടുക്കാനുളള നടപടികൾ സ്വീകരിക്കും

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ കുഞ്ഞിനെ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവരുകയാണ്. കു‍ഞ്ഞ് തിരുവനന്തപുരത്ത് എത്തിയാൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കാണ് സംരക്ഷണ ചുമതല. വൈകാതെ തന്നെ അനുപമയുടെയും അജിത്തിന്റെയും കു‍ഞ്ഞിന്റെയും ഡിഎൻഎ …

അനുപമയുടെ കുഞ്ഞ് കേരളത്തിലേക്ക് : ഡിഎൻഎ ഫലം പോസിറ്റീവായാൽ കുഞ്ഞിനെ വിട്ടുകൊടുക്കാനുളള നടപടികൾ സ്വീകരിക്കും Read More