ബോളിവുഡ്‌ നടന്‍ ഓടിച്ച കാര്‍ ഇടിച്ച്‌ വഴിയാത്രക്കാരന്‌ പരിക്ക്‌

മുംബൈ : ബോളിവുഡ്‌ നടന്‍ രജത്‌ബേദി ഓടിച്ച കാര്‍ ഇടിച്ച്‌ കാല്‍നട യാത്രക്കാരന്‌ പരിക്ക്‌ 2021 സെപ്‌തംബര്‍ 6 തിങ്കളാഴ്‌ച വൈകിട്ടായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരന്‍ ചികിത്സയിലാണ്‌ .നടന്‍ വീട്ടിലേക്ക്‌ പോകുന്നതിനിടെ അന്ധേരിയലെ ക്ഷേത്രത്തിന്‌ സമീപത്തുവച്ച്‌ വഴിയാത്രക്കാരന്‍ റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ …

ബോളിവുഡ്‌ നടന്‍ ഓടിച്ച കാര്‍ ഇടിച്ച്‌ വഴിയാത്രക്കാരന്‌ പരിക്ക്‌ Read More