രാജസ്ഥാനില്‍ ബിജെപി എംഎല്‍എ കിരൺ മഹേശ്വരി കൊവിഡ് ബാധിച്ച്‌ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച്‌ ചികില്‍സയിലിരുന്ന ബിജെപി എംഎല്‍എ മരിച്ചു. ബിജെപി നേതാവും രാജസമന്ദ് എംഎല്‍എയുമായ കിരണ്‍ മഹേശ്വരി (59) യാണ് മരിച്ചത്. 29 – 11 – 2020 ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. കോവിഡിനെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ …

രാജസ്ഥാനില്‍ ബിജെപി എംഎല്‍എ കിരൺ മഹേശ്വരി കൊവിഡ് ബാധിച്ച്‌ മരിച്ചു Read More