
കായലിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി മാറ്റുന്ന കുമരകത്തെ രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
കോട്ടയം: വള്ളം തുഴഞ്ഞു കായലിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി മാറ്റുന്ന കോട്ടയം കുമരകം സ്വദേശി വി എസ് രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രി. മൻ കി ബാത് പരിപാടിയിലാണ് അഭിനന്ദനം. വൈകല്യങ്ങളെ അതിജീവിച്ച് പ്രകൃതിയെ സംരക്ഷിക്കുന്ന രാജപ്പന് പ്രധാനമന്ത്രിയുടെ വാക്കുകൾ നൽകുന്ന ആവേശം …
കായലിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി മാറ്റുന്ന കുമരകത്തെ രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രി Read More