പന്നിയാര്‍കുട്ടിയില്‍ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു.

അടിമാലി : രാജാക്കാട് പന്നിയാർകുട്ടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ അബ്രാഹം ആണ് ജീപ്പ് ഓടിച്ചിരുന്നത്. പരിക്കേറ്റ മൂന്നു പേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോസും റീനയും വരും …

പന്നിയാര്‍കുട്ടിയില്‍ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു. Read More

പട്ടയനിരോധനത്തിനും വനംവകുപ്പിന്റെ ഇടപെടലിനും എതിരെ രാജാക്കാട് മുല്ലക്കാനത്ത് കർഷകർ സംഘടിക്കുന്നു

രാജാക്കാട് : ഹൈറേഞ്ച് മുഴുവൻ വനമായി പ്രഖ്യാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയിട്ടുള്ള കേസിൽ കേസിൽ അനുവദിച്ചുകൊണ്ട് ഹൈറേഞ്ചിൽ പട്ടയ നടപടികൾ നിരോധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കർഷക വ്യാപാരി സമൂഹത്തിന്റെ പ്രതിഷേധം തുടരുകയാണ്. രാജാക്കാട് മുല്ലക്കാനത്ത് പാട്ട കൃഷിക്കാരും പട്ടയ ഭൂമിയിൽ …

പട്ടയനിരോധനത്തിനും വനംവകുപ്പിന്റെ ഇടപെടലിനും എതിരെ രാജാക്കാട് മുല്ലക്കാനത്ത് കർഷകർ സംഘടിക്കുന്നു Read More

പൊന്മുടി തൂക്കുപാലത്തിലൂടെ വാഹനഗതാഗതം നിരോധിച്ചു

രാജാക്കാട് : പൊന്മുടി തൂക്കുപാലത്തിലൂടെ വാഹനഗതാഗതം നിരോധിച്ചു കൊണ്ട് ജില്ലാ കലക്ടർ ഉത്തരവായി. 60 വർഷത്തിലേറെ പഴക്കമുള്ള പാലത്തിൽ ഭാരവാഹനങ്ങളുടെ യാത്ര നേരത്തെ നിരോധിച്ചിരുന്നതാണ്. പൊതുമരാമത്ത്(പാലങ്ങൾ), പഞ്ചായത്ത്, പൊലീസ് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയിൽ പാലത്തിന് ബലക്ഷയം സംഭവിച്ചതായി വ്യക്തമായതോടെയാണ് …

പൊന്മുടി തൂക്കുപാലത്തിലൂടെ വാഹനഗതാഗതം നിരോധിച്ചു Read More

കൃഷിയുടെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ ക്രിമിനൽ കേസെടുക്കുന്ന വനംവകുപ്പിന്റെ നടപടിക്കെതിരേ ശക്തമായ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് ലാന്റ് ഫ്രീഡം മൂവ്‌മെന്റ്

രാജാക്കാട് : ഏലത്തോട്ടങ്ങളിൽ തണൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായി മരത്തിന്റെ ചില്ല വെട്ടിയിറക്കുന്നതിന് വനംവകുപ്പ് തടസ്സം നിൽക്കുന്നതായി ആരോപണം. ശാന്തമ്പാറ, പൂപ്പാറ മേഖലകളിലെ കൃഷിയിടങ്ങളിൽ ഇത് സംബന്ധിച്ച് നിരവധി കർഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി ലാന്റ് ഫ്രീഡം മൂവ്‌മെന്റ് പ്രവർത്തകർ പറയുന്നു. …

കൃഷിയുടെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ ക്രിമിനൽ കേസെടുക്കുന്ന വനംവകുപ്പിന്റെ നടപടിക്കെതിരേ ശക്തമായ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് ലാന്റ് ഫ്രീഡം മൂവ്‌മെന്റ് Read More

ഇടുക്കിയിൽ വിചിത്രമായ ആകാശക്കാഴ്ച ; പ്രകാശിക്കുന്ന അജ്ഞാത വസ്തുവിനെ കണ്ട അമ്പരപ്പിൽ നാട്ടുകാർ

ഇടുക്കി: ഇടുക്കി ജില്ലയിലെ രാജാക്കാട്, രാജകുമാരി പഞ്ചായത്തിലുള്ളവർ 14/02/22 തിങ്കളാഴ്ച രാവിലെ വിചിത്രമായ ഒരാകാശ ദൃശ്യത്തിന് സാക്ഷികളായി. രാവിലെ ആറുമണിയോടെ വടക്ക് കിഴക്കൻ ആകാശത്ത് അജ്ഞാതവും വിചിത്രവുമായ ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടു. ഒരു ടോർച്ചു പോലെ ഒരു ദിശയിലേക്ക് മാത്രം പ്രകാശം …

ഇടുക്കിയിൽ വിചിത്രമായ ആകാശക്കാഴ്ച ; പ്രകാശിക്കുന്ന അജ്ഞാത വസ്തുവിനെ കണ്ട അമ്പരപ്പിൽ നാട്ടുകാർ Read More

ഇടുക്കി: കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഡിസംബര്‍ 6 തിങ്കളാഴ്ച ജില്ലയില്‍

ഇടുക്കി: കായിക വകുപ്പ്  മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഡിസംബര്‍ 6 ന് രാവിലെ  8.45 ന്  മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയ്‌നിങ് സെന്റര്‍ സന്ദര്‍ശിക്കും. 11.45 ന് നെടുങ്കണ്ടം ജില്ലാ സ്റ്റേഡിയവും സന്ദര്‍ശിച്ച ശേഷം വൈകിട്ട് നാലിന് കളക്ട്രേറ്റില്‍ മാധ്യമ സമ്മേളനം …

ഇടുക്കി: കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഡിസംബര്‍ 6 തിങ്കളാഴ്ച ജില്ലയില്‍ Read More

ബൈക്കില്‍ കഞ്ചാവ് വിൽപന നടത്തിയിരുന്ന രണ്ട് യുവാക്കള്‍ ഇടുക്കിയില്‍ അറസ്റ്റില്‍, കഞ്ചാവെത്തിച്ചത് വിനോദസഞ്ചാരികൾക്ക്

മൂന്നാര്‍: ഇടുക്കി രാജാക്കാട് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ബൈക്കില്‍ കഞ്ചാവ് വിറ്റിരുന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വിനോദസഞ്ചാരികള്‍ക്ക് വില്‍ക്കുന്നതിനായി സൂക്ഷിച്ച രണ്ട് കിലോ പ്രതികളില്‍ നിന്ന് എക്‌സൈസ് കണ്ടെടുത്തു. രാജക്കാട് ആനപ്പാറ സ്വദേശി എയ്ഞ്ചല്‍ ഏലിയാസ്, ബൈസണ്‍ വാലി സ്വദേശി കിരണ്‍ ബാബു …

ബൈക്കില്‍ കഞ്ചാവ് വിൽപന നടത്തിയിരുന്ന രണ്ട് യുവാക്കള്‍ ഇടുക്കിയില്‍ അറസ്റ്റില്‍, കഞ്ചാവെത്തിച്ചത് വിനോദസഞ്ചാരികൾക്ക് Read More

ഇടുക്കിയിലെ സൂര്യനെല്ലിയിൽ കാട്ടാന കട തകർത്തതിനെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു.

രാജാക്കാട്: സൂര്യനെല്ലി സ്വദേശി ചന്ദ്രന്റെ പലചരക്ക് കടയുടെ മേൽക്കൂര പൂർണ്ണമായും ആന തകർത്തു. അരിയും പഴവും ഉൾപ്പെടെ കടയിലെ സാധനങ്ങളും ആന ഭക്ഷിച്ചു. സൂര്യനെല്ലി പോസ്റ്റ് ഓഫീസിന് സമീപത്താണ് കട പ്രവർത്തിച്ചിരുന്നത്. വെള്ളിയാഴ്ച വെളുപ്പിന് രണ്ടു മണിയോടെ യായിരുന്നു ആക്രമണം. ഒന്നര …

ഇടുക്കിയിലെ സൂര്യനെല്ലിയിൽ കാട്ടാന കട തകർത്തതിനെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. Read More

രാജാക്കാട്ട് 25കാരി പാമ്പുകടിയേറ്റ് മരിച്ചു. ഫലപ്രാപ്തി കുറവുള്ള നാട്ടുചികിത്സ ആശ്രയിച്ചത് സ്ഥിതി വഷളാക്കി

ഇടുക്കി: രാജാക്കാട്ട് യുവതി പാമ്പുകടിയേറ്റ് മരിച്ചു. പരപ്പനങ്ങാടി പറത്താനത്ത് സുനിലിന്റെ മകള്‍ അനു(25)വാണ് മരിച്ചത്. ഞായറാഴ്ച മൂന്നരയോടെയാണ് അനുവിനെ പാമ്പ് കടിച്ചത്. ഭര്‍ത്താവ് നാഗരാജിനൊപ്പം വീടിനു സമീപത്തെ കാട് പറിച്ചുനീക്കുന്നതിനിടെ അനുവിന് പാമ്പിന്റെ കടി ഏല്‍ക്കുകയായിരുന്നു. ഉടന്‍ രാജകുമാരിയിലെ സ്വകാര്യ വിഷചികിത്സാ …

രാജാക്കാട്ട് 25കാരി പാമ്പുകടിയേറ്റ് മരിച്ചു. ഫലപ്രാപ്തി കുറവുള്ള നാട്ടുചികിത്സ ആശ്രയിച്ചത് സ്ഥിതി വഷളാക്കി Read More

അരി മോഷ്ടിക്കുന്ന കാട്ടുകൊമ്പന്‍ ഒരു ആളെക്കൊല്ലി

ചിന്നകനാല്‍(ഇടുക്കി): ജനവാസ മേഖലയിലെ അങ്കണവാടികളും റേഷന്‍കടകളും ലക്ഷ്യമാക്കി വരുന്ന ഈ കൊമ്പനാന ആളെക്കൊല്ലിയാണ്. ചിന്നക്കനാല്‍, ആനയിറങ്കല്‍ മേഖലകളിലായി ആറിലധികംപേരെ കൊന്ന ആനയുടെ മറ്റൊരു പ്രിയവിനോദമാണ് അങ്കണവാടികളിലും പലചരക്കു കടകളിലും സൂക്ഷിച്ചിരിക്കുന്ന അരിയും ശര്‍ക്കരയും എടുത്തുതിന്നുന്നത്. കൊച്ചുകൊമ്പന്‍ എന്നാണ് ചിന്നക്കനാല്‍, ആനയിറങ്കല്‍ മേഖലകളില്‍ …

അരി മോഷ്ടിക്കുന്ന കാട്ടുകൊമ്പന്‍ ഒരു ആളെക്കൊല്ലി Read More