പ്രധാനമന്ത്രിയെ ‘കൊല്ലുക’: കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം വിവാദത്തില്‍

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാമര്‍ശിച്ച് മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ പടേരിയ നടത്തിയ പ്രസംഗം വിവാദത്തില്‍. ഭരണഘടനയെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മോദിയെ കൊല്ലണമെന്ന പടേരിയയുടെ പരാമര്‍ശമാണ് വിവാദമായത്. ”കൊല്ലുക” എന്നതുകൊണ്ടു താന്‍ അര്‍ത്ഥമാക്കിയത് ”തോല്‍പ്പിക്കുക” എന്നാണെന്ന് പിന്നാലെ അദ്ദേഹം വ്യക്തമായെങ്കിലും …

പ്രധാനമന്ത്രിയെ ‘കൊല്ലുക’: കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം വിവാദത്തില്‍ Read More