
റിപ്പോര്‍ട്ട്
കേരളത്തിന് ജാഗ്രതാ നിര്‍ദ്ദേശം: കനത്ത മഴ നാല് ദിവസം കൂടി തുടരും
By ന്യൂസ് ഡെസ്ക്
•
October 22, 2019
തിരുവനന്തപുരം ഒക്ടോബര്‍ 22: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
Read full story







