അസമിലെ ദേശീയ ഉദ്യാനത്തിൽ ഔഷധസസ്യങ്ങളുടെ സാന്നിധ്യം
അസം: അസമിലെ റയ്മോണ ദേശീയ ഉദ്യാനത്തിൽ ഔഷധസസ്യങ്ങളുടെ സാന്നിധ്യം വർദ്ധിക്കുന്നതായി പഠനം. പൂച്ചെടികളുമായി താരതമ്യം ചെയ്യുമ്പോൾ ദേശീയ ഉദ്യാനത്തിൽ ഇവയുടെ എണ്ണം കൂടിവരുന്നതായാണ് കണ്ടെത്തൽ. ബോഡോലാൻഡ് സർവകലാശാലയിലെ സസ്യ ശാസ്ത്രജ്ഞരും, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ പഠനങ്ങളിലാണ് …
അസമിലെ ദേശീയ ഉദ്യാനത്തിൽ ഔഷധസസ്യങ്ങളുടെ സാന്നിധ്യം Read More