ഭോപ്പാലില്‍ റെയില്‍വേ പ്ലാറ്റ്ഫോമിലെ നടപ്പാലം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്
ഭോപ്പാല്‍ ഫെബ്രുവരി 13: ഭോപ്പാലില്‍ ട്രെയിന്‍ കാത്ത് നിന്നവരുടെ മുകളിലേക്ക് നടപ്പാലം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജിന്റെ ഭാഗമാണ് തകര്‍ന്ന് വീണത്. പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. റെയില്‍വേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലാണ് അപകടമുണ്ടായത്. …
ഭോപ്പാലില്‍ റെയില്‍വേ പ്ലാറ്റ്ഫോമിലെ നടപ്പാലം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക് Read More