കോട്ടയം നഗരത്തില്‍ രണ്ടരക്കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിലായി

കോട്ടയം: കോട്ടയത്ത് രണ്ടരക്കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡിനു സമീപം പിഡബ്ല്യുഡി ഓഫീസിനു മുന്നില്‍നിന്ന് മാർച്ച് 19 ന് ഉച്ചയോടെയാണ് ഒഡീഷ ഖോര്‍ദ ജില്ലയില്‍ അമാന്‍കുഡ വില്ലേജില്‍ സുനില്‍ ബോയിയെ കഞ്ചാവുമായി എക്‌സൈസ് സംഘം …

കോട്ടയം നഗരത്തില്‍ രണ്ടരക്കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിലായി Read More

താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികൾ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സി സി ടി വി ദൃശ്യം പുറത്തുവന്നു

മലപ്പുറം | താനൂരിലെ 2 പ്ലസ് ടു വിദ്യാര്‍ഥിനികളെ മാർച്ച് 5, 2025 മുതൽ കാണാതായിരുന്നു. പരീക്ഷയെഴുതാന്‍ പോയെങ്കിലും സ്‌കൂളിലെത്തിയില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നതായി സ്ഥിരീകരിച്ചു. പെണ്‍കുട്ടികള്‍ …

താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികൾ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സി സി ടി വി ദൃശ്യം പുറത്തുവന്നു Read More

ആലുവ റെയിൽവേ സ്റ്റേഷന് സമീപം കടയ്ക്ക് നേരെ ആക്രമണം

ആലുവ : ആലുവയിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള കട ആക്രമിച്ചു തകർത്ത പ്രതി പിടിയിൽ. ആലുവ സ്വദേശി ഫൈസലിനെയാണ് കടയുടമയുടെ പരാതിയിൽ പൊലീസ് പിടികൂടിയത്. 2023 മെയ് 31 ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഫൈസൽ കടയ്ക്ക് നേരെ …

ആലുവ റെയിൽവേ സ്റ്റേഷന് സമീപം കടയ്ക്ക് നേരെ ആക്രമണം Read More

കേടായ എല്‍ഇഡി ബള്‍ബുകള്‍ നന്നാക്കാം എടക്കാട്ടുവയലിലെ വനിതകളുടെ ക്ലിനിക്കില്‍

എല്‍ ഇ ഡി ബള്‍ബുകള്‍ കേടായാല്‍ ഇനി വലിച്ചെറിയേണ്ട. എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തില്‍ പതിനാലാം വാര്‍ഡില്‍ കാഞ്ഞിരമറ്റം റെയില്‍വേ സ്‌റ്റേഷന് സമീപം  പ്രവര്‍ത്തിക്കുന്ന ഡ്രീം ലൈറ്റ് എല്‍ഇഡി ക്ലിനിക്കില്‍ എത്തിച്ചാല്‍ ബള്‍ബ് വീണ്ടും കത്തിക്കാം. കേടായ ബള്‍ബുകള്‍ വീണ്ടും പ്രകാശിപ്പിക്കാന്‍ മാത്രമല്ല പുതിയ …

കേടായ എല്‍ഇഡി ബള്‍ബുകള്‍ നന്നാക്കാം എടക്കാട്ടുവയലിലെ വനിതകളുടെ ക്ലിനിക്കില്‍ Read More

കണ്ണൂർ, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിൽ വീണ്ടും ലഹരിമരുന്ന് പിടികൂടി

കണ്ണൂർ: കണ്ണൂരിൽ രണ്ട് കോടി രൂപ വില വരുന്ന എംഡിഎംഎയും, പാലക്കാട് പത്ത് ലക്ഷത്തോളം രൂപ വില വരുന്ന എംഡിഎംയും പിടികൂടി.. പാലക്കാട് ആ‌ർപിഎഫും കണ്ണൂരിൽ ആർപിഎഫിന്റെ സഹായത്തോടെ എക്സൈസും ആണ് എംഡിഎംഎ പിടികൂടിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് …

കണ്ണൂർ, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിൽ വീണ്ടും ലഹരിമരുന്ന് പിടികൂടി Read More

തമ്പാനൂരിൽ റെയിൽവേ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്തെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിടിച്ച് റെയിൽവേ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുo. ചികിത്സയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തും. എങ്ങനെയാണ് സംഭവം നടന്നത് എന്നതിനെക്കുറിച്ച് പോലീസിനോ മറ്റ് അധികൃതർക്കോ വ്യക്തതയില്ല. എന്താണ് സംഭവിച്ചത് എന്ന് …

തമ്പാനൂരിൽ റെയിൽവേ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു Read More

വിദേശ നിര്‍മിത സിഗരറ്റ്‌ പിടികൂടി

തിരൂര്‍ : തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ 35,000 പാക്കറ്റ്‌ വിദേശ നിര്‌മിത സിഗരറ്റ്‌ പിടികൂടി. 2021 നവംബര്‍ 9 ചൊവ്വാഴ്‌ച രാവിലെയെത്തിയ മംഗള എക്‌സപ്രസില്‍ നിന്നാണ്‌ സിഗരറ്റ്‌ പിടികൂടിയത്‌. ഒരുകോടി അഞ്ച്‌ലക്ഷം രുപ വിലവരുന്നതാണ്‌ സിഗരറ്റുകള്‍. ഷോപ്പുകളില്‍ വില്‍ക്കാനായി വിദേശത്തുനിന്ന്‌ …

വിദേശ നിര്‍മിത സിഗരറ്റ്‌ പിടികൂടി Read More

റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; ആറ് സിആര്‍പിഎഫ് ജവാന്മാർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം. ആറ് സിആര്‍പിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. 16/10/21 ശനിയാഴ്ച രാവിലെ 6.30ഓടെയാണ് സ്ഫോടനമുണ്ടായത്. സിആര്‍പിഎഫ് സ്പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തിയിട്ട സമയത്ത് ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടു പേരെ റായ്പൂരിലെ നാരായണ …

റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; ആറ് സിആര്‍പിഎഫ് ജവാന്മാർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം Read More

കാസർകോട്: ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് പതിനായിരമാക്കും, പരിശോധനാ കേന്ദ്രങ്ങൾ 72 ആയി ഉയർത്തും: പി.ബി. നൂഹ്

കാസർകോട്: കാസർകോട് ജില്ലയിലെ കോവിഡ്-19 പരിശോധനകളുടെ എണ്ണം പതിനായിരമായി ഉയർത്തുമെന്നും ഇതിനായി പരിശോധനാ കേന്ദ്രങ്ങൾ 72 ആയി ഉയർത്തുമെന്നും കോവിഡ്-19 സ്‌പെഷൻ ഓഫീസർ പി.ബി നൂഹ് അറിയിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദുമായും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്‌പെഷൻ …

കാസർകോട്: ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് പതിനായിരമാക്കും, പരിശോധനാ കേന്ദ്രങ്ങൾ 72 ആയി ഉയർത്തും: പി.ബി. നൂഹ് Read More

പച്ചക്കറി കൃഷിയില്‍ പുതുക്കാടിന്റെ വേറിട്ട മാതൃക

പുതുക്കാട്‌ : പച്ചക്കറി കൃഷിക്ക്‌ ഒരു വേറിട്ടമാതൃകയായി പുതുക്കാട്‌ റെയില്‍വേസ്‌റ്റേഷന്‍ പരിസരം. കാടുപിടിച്ചുകിടന്ന റെയില്‍വേസ്റ്റേഷന്‍ പരിസരം തൊഴിലുറപ്പ്‌ തൊഴിലാളികളാണ്‌ കൃഷിയോഗ്യമാക്കിയത്‌ .പച്ചക്കറി കൃഷിയുടെ പരിചരണവും തൊഴിലാളികള്‍ക്കാണ്‌. കൊടകര ബ്ലോക്ക് പഞ്ചായത്ത് മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി, കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ്‌, ദക്ഷിണ റെയില്‍വേ …

പച്ചക്കറി കൃഷിയില്‍ പുതുക്കാടിന്റെ വേറിട്ട മാതൃക Read More