കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തി മഹാരാഷ്ട്ര

മുംബൈ: കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര. കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ വിമാന മാര്‍ഗ്ഗമോ, ട്രെയിന്‍ മാര്‍ഗ്ഗമോ വരുമ്പോള്‍ 72 മണിക്കൂറിനുളളിലുളള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഇല്ലെങ്കില്‍ റെയില്‍വേ സ്‌റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന …

കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തി മഹാരാഷ്ട്ര Read More