ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​എ​സ്‌​യു പ്ര​തി​ഷേ​ധ​ത്തി​നി​ടെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പ​രി​ക്ക്

ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​എ​സ്‌​യു വിന്റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പ​രി​ക്ക്. ​. മ​ന്ത്രി​യു​ടെ കൈയ്​ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റു. മ​ന്ത്രി​യെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ​ന്ദേ​ഭാ​ര​തി​ൽ യാ​ത്ര​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. ടി​ക്ക​റ്റ് കൗ​ണ്ട​റി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. …

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​എ​സ്‌​യു പ്ര​തി​ഷേ​ധ​ത്തി​നി​ടെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പ​രി​ക്ക് Read More

മാനന്തവാടിയില്‍ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ

വയനാട്: വയനാട് മാനന്തവാടിയില്‍ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാൾ പിടിയിലായത്. ഫെബ്രുവരി 7 ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ കാണാതായത്. രാത്രി 7.50ന് പുലിക്കാട് …

മാനന്തവാടിയില്‍ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ Read More

സ്പാ ആക്രമണക്കേസ് : മൂന്നാം പ്രതിയും പിടിയിലായി

തിരുവല്ല | തിരുവല്ല സ്പാ ആക്രമണക്കേസിലെ മൂന്നാം പ്രതിയും തിരുവല്ല പോലീസിന്റെ പിടിയിലായി. തിരുവല്ല നിരണം സ്വദേശിയായ കോത്തേരില്‍ വീട്ടില്‍ വരുണ്‍ എന്നുവിളിക്കുന്ന അഖില്‍കുമാര്‍ (36) ആണ് പിടിയിലായത്. കൃത്യത്തിന് ശേഷം ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതിയെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരുവല്ല …

സ്പാ ആക്രമണക്കേസ് : മൂന്നാം പ്രതിയും പിടിയിലായി Read More

കോട്ടയത്ത് ഏഴ് കിലോ കഞ്ചാവുമായിമദ്ധ്യവയസ്കൻ അറസ്റ്റിൽ

കോട്ടയം | കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട. ഏഴ് കിലോ കഞ്ചാവുമായി മണിമല കോത്തലപ്പടി നേര്യന്തറയില്‍ പയസ് ജേക്കബ് (50) നെ പോലീസ് പിടികൂടി. കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നായിരുന്നു അറസ്റ്റ്. ഒറീസയില്‍ നിന്നും ട്രെയിനില്‍ കയറിയ ഇയാള്‍ കോട്ടയം …

കോട്ടയത്ത് ഏഴ് കിലോ കഞ്ചാവുമായിമദ്ധ്യവയസ്കൻ അറസ്റ്റിൽ Read More

നെടുമ്പാശ്ശേരി റെയിൽവെ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അശ്വിനി വെെഷ്ണവ്

‌കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വെെഷ്ണവ്. ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രി ജോർജ് കുര്യന് അദ്ദേഹം ഉറപ്പുനൽകിയതായാണ് വിവരം. വിമാനത്താവള യാത്രക്കാരുടെ ചിരകാല സ്വപ്നം കൂടിയാണ് നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ …

നെടുമ്പാശ്ശേരി റെയിൽവെ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അശ്വിനി വെെഷ്ണവ് Read More

പഞ്ചാബിൽ ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം

അമൃത്സര്‍|പഞ്ചാബിലെ സിര്‍ഹിന്ദ് റെയില്‍വെ സ്റ്റേഷനിലെത്തിയ അമൃത്സര്‍-സഹര്‍സ ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം.ഒക്ടോബർ 18 ന് രാവിലെ 7.30 ഓടെ അമൃത്സര്‍-സഹര്‍സ എക്‌സ്പ്രസിന്റെ 12204 എന്ന നമ്പര്‍ ട്രെയിനിന്റെ മൂന്ന് കോച്ചുകളിലേക്ക് തീ പടരുകയായിരുന്നു. ഒരു കോച്ച് പൂര്‍ണമായും കത്തി …

പഞ്ചാബിൽ ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം Read More

ട്രെയിനില്‍ കയറുന്നതിനിടെ കാല്‍തെന്നിവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടെ കാല്‍തെന്നിവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം .ചിറയിന്‍കീഴ് ചെറുവള്ളിമുക്ക് എം.ജി.ബിനുവിന്റെയും സന്ധ്യയുടെയും മകള്‍ അഹല്യയാണ് (24) മരിച്ചത്.ഒക്ടോബർ 11 ശനിയാഴ്ച ഉച്ചയ്ക്ക് 2.45ന് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം.മുന്നോട്ടെടുത്ത കോട്ടയം നാഗര്‍കോവില്‍ പാസഞ്ചറില്‍ ചാടിക്കയറിയപ്പോള്‍ കാല്‍തെന്നി …

ട്രെയിനില്‍ കയറുന്നതിനിടെ കാല്‍തെന്നിവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം Read More

റെയിൽവേ സ്റ്റേഷനിൽ മറകെട്ടി പ്രസവമെടുത്ത് ആർമി ഡോക്ടർ

ഝാന്‍സി : ട്രെയിന്‍ യാത്രക്കിടെ പ്രസവവേദനയെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെ ഫൂട്ട് ഓവർ ബ്രിഡ്ജിൽ മറകെട്ടി പ്രസവമെടുത്ത് ആർമി ഡോക്ടർ . ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനിലാണ് ഗര്‍ഭിണിക്ക് രക്ഷകനായി 31-കാരനായ ഇന്ത്യന്‍ ആര്‍മിയിലെ ഡോക്ടറെ ത്തിയത്. ഝാന്‍സിയിലെ മിലിട്ടറി ആശുപത്രിയിലെ …

റെയിൽവേ സ്റ്റേഷനിൽ മറകെട്ടി പ്രസവമെടുത്ത് ആർമി ഡോക്ടർ Read More

ആറ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍

കോട്ടയം: കഞ്ചാവ് മൊത്ത വിതരണ സംഘത്തിലെ പ്രധാനി കോട്ടയത്ത് പിടിയിലായി . ഒഡീഷ സ്വദേശി സന്യാസി ഗൗഡ ( 32 ) ആണ് ആറ് കിലോ കഞ്ചാവുമായി പിടിയിലായത്. കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പ്രതിയെ റിമാൻഡ് ചെയ്തു. ..ആർ പി …

ആറ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍ Read More

റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി ഒരു കുട്ടിയടക്കം അഞ്ച് യാത്രക്കാർ

കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷനിൽ ഒരു കുട്ടിയടക്കം അഞ്ച് യാത്രക്കാർ ഫ്റ്റില്‍ കുടുങ്ങി. കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാർ ഉണ്ടായത്.വന്ദേ ഭാരതിന് പോകേണ്ടിയിരുന്ന യാത്രക്കാരായിരുന്നു ലിഫ്റ്റില്‍ കുടുങ്ങിയത്. ഒരു മണിക്കൂർ സമയത്തെ ശ്രമത്തിനുശേഷമാണ് യാത്രക്കാരെ പുറത്തെത്തികക്ൻ …

റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി ഒരു കുട്ടിയടക്കം അഞ്ച് യാത്രക്കാർ Read More