മരണത്തെ മുഖാമുഖം കണ്ട കുട്ടിയെ രക്ഷിച്ച റെയില്‍വേ പോയിന്റ്‌സ്മാന് അഭിനന്ദന പ്രവാഹം

മുംബൈ; മരണത്തെ മുഖാമുഖം കണ്ട കുട്ടിയെ രക്ഷിച്ച റെയില്‍വേ പോയിന്റ്‌സ്മാന്‍ മയൂര്‍ ഷില്‍ഖേയ്ക്ക് അഭിനന്ദന പ്രവാഹം. മുംബൈയിലെ വങ്കാനി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. പ്ലാറ്റ് ഫോമിലൂടെ അമ്മയ്‌ക്കൊപ്പം നടന്നു വരികയായിരുന്ന കുട്ടി ബാലന്‍സ് നഷ്ടമായി പ്ലാറ്റ് ഫോമിൽ നിന്നും താഴേക്ക് വീഴുന്നു. …

മരണത്തെ മുഖാമുഖം കണ്ട കുട്ടിയെ രക്ഷിച്ച റെയില്‍വേ പോയിന്റ്‌സ്മാന് അഭിനന്ദന പ്രവാഹം Read More