ചരക്ക് നീക്കത്തില്‍ 10 ശതമാനം കൂടുതലുമായി റെയില്‍വേയുടെ മുന്നേറ്റം

ന്യൂഡല്‍ഹി: തീവണ്ടി വഴിയുള്ള ഈ വര്‍ഷത്തെ മൊത്ത ചരക്ക് നീക്കം 2021 മാര്‍ച്ച് 11ന് 1145.68 മില്യണ്‍ ടണ്‍ പിന്നിട്ടു. കഴിഞ്ഞവര്‍ഷം ആകെ തീവണ്ടി മാര്‍ഗം വിതരണംചെയ്തത് 1145.61 മില്യണ്‍ ടണ്‍ ചരക്കുകള്‍ ആയിരുന്നു. ഇന്ത്യന്‍ റെയില്‍വേ ഏര്‍പ്പെടുത്തിയ പ്രത്യേക ഇളവുകള്‍, …

ചരക്ക് നീക്കത്തില്‍ 10 ശതമാനം കൂടുതലുമായി റെയില്‍വേയുടെ മുന്നേറ്റം Read More