ജവാന്‍ റം നിര്‍മാണം പ്രതിസന്ധിയില്‍; സ്പിരിറ്റ് കെട്ടികിടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ജവാന്‍ റം നിര്‍മ്മാണം പ്രതിസന്ധിയില്‍. ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് മോഷണത്തിന് ശേഷം മദ്യനിര്‍മാണത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യനിര്‍മാണത്തിനെത്തിച്ച സ്പിരിറ്റ് കെട്ടികിടക്കുകയാണ്. സ്പിരിറ്റുമായി എത്തിയ അഞ്ച് ടാങ്കറുകളില്‍ …

ജവാന്‍ റം നിര്‍മാണം പ്രതിസന്ധിയില്‍; സ്പിരിറ്റ് കെട്ടികിടക്കുന്നു Read More

ലോകത്തില്‍ ഏറ്റവും ഉയരത്തിലൂടെ പോകുന്ന റെയില്‍ പാത എന്ന ഖ്യാതി ഇന്ത്യക്ക് സ്വന്തമാവുന്നു.

ന്യൂ ഡല്‍ഹി: ലോകത്തില്‍ ഏറ്റവും ഉയരത്തിലൂടെ പോകുന്ന റെയില്‍ പാത 2022ല്‍ പൂര്‍ത്തിയാവുമെന്ന് ഇന്ത്യന്‍ റെയില്‍വേ. രാജ്യ തലസ്ഥാനമായ ഡല്‍ഹിയേയും ജന്മുകാശ്മീരിനേയും ബന്ധിപ്പിക്കുന്ന പാതയാണിത്. ചിനാബ്നദിക്കുമുകളിലൂടെ കടന്നുപോകുന്ന ഈ പാതയ്ക്ക് പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ ഉയരമുണ്ടായിരിക്കും. 467 മീറ്റര്‍ സെന്റര്‍ സ്പാനുളള …

ലോകത്തില്‍ ഏറ്റവും ഉയരത്തിലൂടെ പോകുന്ന റെയില്‍ പാത എന്ന ഖ്യാതി ഇന്ത്യക്ക് സ്വന്തമാവുന്നു. Read More